KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഖാദി ഗ്രാമ സൗഭാഗ്യയിൽ വസ്ത്രങ്ങൾക്ക് വിലക്കിഴിവ് തുടരുന്നു

വിലക്കിഴിവ്.. കൊയിലാണ്ടി: കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ കീഴിൽ കൊയിലാണ്ടി പുതിയ ബസ്റ്റാന്റിന്റെ മുകളിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യയിൽ  ബക്രീദിനോടനുബന്ധിച്ച് ഖാദി വസ്ത്രങ്ങൾക്ക്  ജൂലായ് 1 മുതൽ ജൂലായ് 8 വരെ സ്പെഷ്യൽ റിബേറ്റ് നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് 8289911008 എന്ന നമ്പറിൽ വിളിക്കാവുന്നതാണെന്ന് മാനേജർ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *