KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഹാര്‍ബറില്‍ ഫൈബര്‍ വള്ളം മുങ്ങി

കൊയിലാണ്ടി: ഹാര്‍ബറില്‍ ഫൈബര്‍ വള്ളം മുങ്ങി. കാറ്റിലും മഴയിലും വഞ്ചിയില്‍ വെള്ളം നിറയുകയും പാറക്കല്ലില്‍ത്തട്ടി തകരുകയുമായിരുന്നെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. എഞ്ചിന്‍ നഷ്ടമായി. ഏഴുകുടിക്കല്‍ പാറക്കല്‍താഴ രാഞ്ജിത്തിന്റെതാണ് വള്ളം.

Share news

Leave a Reply

Your email address will not be published. Required fields are marked *