Breaking News Calicut News Koyilandy News കൊയിലാണ്ടി ലയൺസ് ക്ലബ്ബിന് പുതിയ ഭാരവാഹികൾ 4 years ago reporter കൊയിലാണ്ടി: ലയൺസ് ക്ലബ്ബ് കൊയിലാണ്ടിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എം.വി. മനോഹരൻ (പ്രസിഡണ്ട്), എം. ശിവദാസൻ (സിക്രട്ടറി), എന്നിവരെയാണ് തെരഞ്ഞെടുത്തത്. സ്ഥാനാരോഹണ ചടങ്ങ് ലയൺ സി.എ. രജീഷ് ടി.എ. MJF ഉദ്ഘാടനം ചെയ്തു. Share news Post navigation Previous അഷറഫിനെ കൊയിലാണ്ടിയിൽ എത്തിച്ചു: ചോദ്യം ചെയ്യൽ തുടരുന്നുNext എസ്.എസ്.എല്‍.സി. വിജയ ശതമാനം 99.47