KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ പ്രതിഭാ സംഗമം ജൂലായ് 23ന്

കൊയിലാണ്ടി: നഗരസഭ പ്രതിഭാ സംഗമം’22 – ജൂലായ് 23 നടക്കുമെന്ന് ചെയർപേഴ്സൺ. ശനിയാഴ്ച ഉച്ചക്ക് 2.30നാണ് പ്രതിഭാ സംഗമം. 2021-22 വർഷത്തെ SSLC, പ്ലസ്ടു, മുഴുവൻ A+ നേടിയ വിദ്യാർഥികളെയും നഗരസഭയിലെ LSS, USS ജേതാക്കളെയും മറ്റു പ്രതിഭകളെയുമാണ് ആദരിക്കുന്നത്. നഗരസഭ ഇ.എം.എസ്. ടൗൺഹാളിൽ നടക്കുന്ന പ്രതിഭാ സംഗമം MLA കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്യും.

Share news

Leave a Reply

Your email address will not be published. Required fields are marked *