KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി താലൂക്കിലെ റേഷൻ കാർഡ് വിതരണം

കൊയിലാണ്ടി: താലൂക്കിലെ റേഷൻ കാർഡ് വിതരണം താഴെ കാണുംപ്രകാരം നടക്കും. റേഷൻ കട, തിയ്യതി, വിതരണ കേന്ദ്രം എന്നിവ ക്രമത്തിൽ: എ.ആർ.ഡി 29-12- കൊയിലാണ്ടി ബീച്ച് റേഷൻ കട പരിസരം;  11-12- ചെങ്ങോട്ട്കാവ് റേഷൻ കട പരിസരം; 31-12-കൊയിലാണ്ടി റേഷൻ കട പരിസരം; 55-12- പയ്യോളി ബീച്ച് ലയൺസ് ക്ലബ്ബ് ഓഡിറ്റോറിയം; 54 -12- പയ്യോളി ടൗൺ; 78-13-ഒറ്റക്കണ്ടം റേഷൻ കട പരിസരം; 79-13 – കാവും വട്ടം റേഷൻ കട പരിസരം; 89-13-അണേല റേഷൻ കട പരിസരം; 297-13 – കാവും വട്ടം റേഷൻ കട പരിസരം; 259-14- പന്തലായനി റേഷൻ കട പരിസരം; 257-14- മാടാക്കര റേഷൻ കട പരിസരം; 58-14- തിക്കോടി ബീച്ച് റേഷൻ കട പരിസരം; 291-14- തിക്കോടി ബീച്ച് റേഷൻ കട പരിസരം; 59-14- പുറക്കാട് റേഷൻ കട പരിസരം; 51-15- ഇരിങ്ങൽ റേഷൻ കട പരിസരം; 52-15- കോട്ടക്കൽ റേഷൻ കട പരിസരം; 66-15- ഓയിൽ മിൽ റേഷൻ കട പരിസരം; 283-15- തോലേരി റേഷൻ കട പരിസരം; 62-15- അയനിക്കാട് റേഷൻ കട2 രിസരം; 74-16- നമ്പ്റത്ത്കര റേഷൻകട പരിസരം; 56-16-കീഴൂർ ടൗൺ; 60-16- പള്ളിക്കര നോർത്ത് റേഷൻ കട പരിസരം.

കാർഡിൽ ഉൾപ്പെട്ട ഏതെന്തിലും അംഗത്തിന് റേഷൻ കാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം ഹാജരായി പുതിയ റേഷൻ കാർഡ് കൈപ്പറ്റാവുന്നതാണ്. സമയം കാലത്ത് 9.30. മുതൽ 5 – വരെ. മുൻഗണന, അന്ത്യോദയ വിഭാഗങ്ങൾക്ക് 50-രൂപയും പൊതു വിഭാഗത്തിന് 100- രൂപയും കാർഡ് വിലയായി ഈടാക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *