കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ഒ.പി. വിവരങ്ങൾ
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഇന്നത്തെ (26-11-2021 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്.
എന്നിവ ലഭ്യമാണ്
നേത്രരോഗം
ശിശു രോഗം
അസ്ഥിരോഗം
ചെസ്റ്റ് സർജറി
എന്നിവ ലഭ്യമല്ല
* USG രാവിലെ7-30 മുതൽ ചൊവ്വ, വ്യാഴം, ശനി ദിവസം മാത്രം
* RTPCR, തിങ്കൾ, ബുധൻ, വെള്ളി ദിവസം മാത്രം
* അന്വേഷണങ്ങൾക്ക് 0496-2630142
* (കർശന നിയന്ത്രണങ്ങളോടെയാണ് OP പരിശോധന)

