Calicut News Koyilandy News കൊയിലാണ്ടി ഗേൾസ് ഹയർസെക്കണ്ടറി സ്ക്കൂളിനു വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം 23ന് ഉദ്ഘാടനം ചെയ്യും 10 years ago reporter കൊയിലാണ്ടി> കൊയിലാണ്ടി എം.എൽ.എ കെദാസന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1കോടിയിൽ പരം രൂപ ചെലവഴിച്ച് കൊയിലാണ്ടി ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂളിനു വേണ്ടി നിർമ്മിച്ച പുതിയ ഇരുനില കെട്ടിടം 23ന് സ്ക്കൂളിന് സമർപ്പിക്കും. Share news Post navigation Previous 500 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍; പുതിയ ചുവടുവെയ്പ്പിന് ഇന്ത്യന്‍ കമ്ബനിNext പു. ക. സ. നേതൃത്വത്തിൽ ഒ. എൻ. വി.ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു