KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കാക്കപ്പൊയിൽ സരിത (39)

കൊയിലാണ്ടി കാക്കപ്പൊയിൽ സരിത (39) നിര്യാതയായി. ഭർത്താവ്: തെക്കെ പുറത്തോട്ട് പ്രകാശൻ. പരേതനായ ഉണ്ണീരിയുടെയും, ജാനകിയുടെയും മകളാണ്. മകൻ: അർജുൻ. സഹോദരി: പ്രസീത.

Share news

Leave a Reply

Your email address will not be published. Required fields are marked *