KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഐ.ടി.ഐ തെരെഞ്ഞടുപ്പ്‌ : എസ്.എഫ്.ഐ യ്ക്ക് സമ്പൂര്‍ണ്ണ വിജയം

കൊയിലാണ്ടി> കൊയിലാണ്ടിഐ.ടി.ഐ തെരഞ്ഞടുപ്പില്‍ എസ്.എഫ്.ഐ സമ്പൂര്‍ണ്ണ വിജയം നേടി. ഐ.ടി.ഐ യിലെ ഒന്നാം വര്‍ഷ ട്രെയിനി ആര്‍ അഖിലിനെ ചെയര്‍മാനായും ശ്വേത ഉണ്ണി വി.എം ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. അശ്വന്ത്. കെപി (കള്‍ച്ചറല്‍ അഫയേഴ്‌സ് സെക്രട്ടറി), ഹരിപ്രസാദ് (മാഗസിന്‍), അബ്ദുള്‍ റഹിമാന്‍ മുഹമ്മദ് സാഹില്‍ (ജനറല്‍ ക്യാപ്റ്റന്‍), ശ്രീജിത്ത് കെ.കെ ( കെ. എസ്.ഐ.ടി.സി കൗണ്ടിസിലര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.

Share news
error: Content is protected !!