Breaking News Calicut News Koyilandy News Obituary കൊയിലാണ്ടി അണേല രണ്ടാംകോട്ട് സോമൻ (69) 4 years ago reporter കൊയിലാണ്ടി: അണേല രണ്ടാംകോട്ട് സോമൻ (69) നിര്യാതനായി. സംസ്ക്കാരം: ശനിയാഴ്ച രാവിലെ 9 30ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മിനി. മക്കൾ: മാധുരി (ബീന), മനോഹരൻ (ആസാം റൈഫിൾസ്), ഷാജു (സിപിഐ (എം) അണേല കുറുവങ്ങാട് ബ്രാഞ്ച് അംഗം). മരുമക്കൾ: ബേബി (നരിക്കുനി), സിന്ധു മലയിൽ, രതിഭ (ഗവ. ഐടി ഐ, പാലക്കാട്). Share news Post navigation Previous കുറ്റ്യാടിയിൽ രണ്ടുദിവസമായി കനത്തമഴ തുടരുന്നുNext പെന്‍ഷന്‍കാരോടുള്ള അവഗണന അവസാനിപ്പിക്കണം