Breaking News Kerala News കൊച്ചിക്കായലില്‍ ചാടി കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചു 9 years ago reporter കൊച്ചി: കഴിഞ്ഞ ഞായറാഴ്ച കൊച്ചിക്കായലില്‍ ചാടി കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചു. നെട്ടൂര്‍ കോണത്തുള്ളില്‍ അഞ്ജലി(18)യുടെ മൃതദേഹം ഇന്നു രാവിലെ വില്ലിങ്ടണ്‍ ഐലന്‍ഡിലെ റോറോ ജട്ടിയിലാണു കണ്ടെത്തിയത്. Share news Post navigation Previous ധ്യാന ബോധവത്കരണ പരിപാടി സപ്തംബര്‍ 21-ന്Next അധ്യാപികയും രണ്ടു മക്കളും വീടിനുള്ളില്‍ മരിച്ച നിലയില്‍