| M | T | W | T | F | S | S |
|---|---|---|---|---|---|---|
| 1 | ||||||
| 2 | 3 | 4 | 5 | 6 | 7 | 8 |
| 9 | 10 | 11 | 12 | 13 | 14 | 15 |
| 16 | 17 | 18 | 19 | 20 | 21 | 22 |
| 23 | 24 | 25 | 26 | 27 | 28 | |
കൊയിലാണ്ടി: കെ.റെയിൽ പദ്ധതിക്കെതിരെ ഡി.പി.ആർ കത്തിച്ച് ബി.ജെ.പി. പ്രതിഷേധം. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ രണ്ടാം വാർഡ് ബി.ജെ.പി.പ്രവർത്തകരാണ് ഡി.പി.ആറിൻ്റെ കോപ്പി കത്തിച്ച് പ്രതിഷേധം നടത്തിയത്. യുവമോർച്ച ചെങ്ങോട്ടു കാവ് പഞ്ചായത്ത് പ്രസിഡണ്ട് വിമൽരാജ് നേതൃത്വം നൽകി.

