കെഎസ്ആര്‍ടിസി ബസിലിടിച്ച് ലോറി മറിഞ്ഞു; ആളപായമില്ല

പെരുമ്പാവൂര്‍: എംസി റോഡില്‍ കെഎസ്ആര്‍ടിസി ബസിലിടിച്ച് ടോറസ് ലോറി മറിഞ്ഞു. പുല്ലുവഴിക്ക് സമീപം രാവിലെ എട്ടിനാണ് അപകടം. ബസ്സില്‍ അധികം യാത്രക്കാര്‍ ഇല്ലാതിരുന്നത് കൊണ്ട് ആളപായം ഉണ്ടായില്ല. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ടിപ്പര്‍ലോറിയിലെ ലോഡ് മാറ്റിക്കയറ്റി ഗതാഗതം പുനസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്.
