KOYILANDY DIARY.COM

The Perfect News Portal

കൂത്തുപറമ്പില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: കൂത്തുപറമ്പില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം തിരിച്ചറിഞ്ഞില്ല. വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ടെന്ന് നിഗമനം.

Share news

Leave a Reply

Your email address will not be published. Required fields are marked *