KOYILANDY DIARY.COM

The Perfect News Portal

കുറൂളി പരദേവതാ ക്ഷേത്രത്തില്‍ തേങ്ങയേറും പാട്ടും

കൊയിലാണ്ടി: പുളിയഞ്ചേരി കുറൂളി പരദേവതാ ക്ഷേത്രത്തില്‍ തേങ്ങയേറും പാട്ടും തിറ മഹോത്സവം ഫെബ്രുവരി 15 മുതല്‍ 19 വരെ നടക്കും. 15-ന് വൈകീട്ട് അഞ്ചിന് കൊടിയേറ്റം. 16-ന് കലവറ നിറയ്ക്കല്‍. 17-ന് അന്നദാനം, രാത്രി 10-ന് തേങ്ങയേറും പാട്ടും. 18-ന് വൈകീട്ട് പൊതുവരവ്, തിറകള്‍ എന്നിവ ഉണ്ടാകും.

Share news

Leave a Reply

Your email address will not be published. Required fields are marked *