KOYILANDY DIARY.COM

The Perfect News Portal

കുറിയും കാവിയും ധരിച്ചവരെ കാണുമ്പോള്‍ ജനം ഭയക്കുന്നു: സിദ്ധരാമയ്യ

ബംഗളുരു.  നെറ്റിയില്‍ പലവിധമുള്ള കുറികള്‍ അണിഞ്ഞവരെ കാണുമ്പോള്‍ ആളുകള്‍ക്ക് ഇപ്പോള്‍ ഭയമാണെന്ന് കോണ്‍ഗ്രസ്‌ നേതാവും മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ബിജെപിയും ആര്‍എസ്‌എസും ഇത്തരം ചിഹ്നങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നതിനാലാണ്‌ ജനം ഭയക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Share news

Leave a Reply

Your email address will not be published. Required fields are marked *