Calicut News Koyilandy News കിച്ചന്‍ ബീന്‍ കമ്പോസ്റ്റ് നല്‍കുന്നു 8 years ago reporter ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ 500 വീടുകളില്‍ കിച്ചന്‍ ബീന്‍ കമ്പോസ്റ്റ് നല്‍കുന്നു. ആവശ്യമുള്ളവര്‍ നവംബര്‍ മൂന്നിനു മുമ്പ് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷാഫോറം പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും. Share news Post navigation Previous മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നുNext ആ പ്രിയ സാഹിത്യകാരന്റെ വിയോഗം സൃഷ്ടിച്ച വിടവ് വലുതാണ്: വിഎസ്