KOYILANDY DIARY.COM

The Perfect News Portal

കാപ്പാടന്‍ കൈപ്പുഴ സംരക്ഷിക്കുക: കെ.എസ്.കെ.ടി.യു. 

കൊയിലാണ്ടി : കെ.എസ്.കെ.ടി.യു. കൊയിലാണ്ടി ഏരിയാ കണ്‍വെന്‍ഷന്‍ കാപ്പാടന്‍ കൈപ്പുഴ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി ജോയിന്റ് സെക്രട്ടറി ആര്‍ ചിന്നകുട്ടന്‍ കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പി.വി.മാധവന്‍ അദ്ധ്യക്ഷനായിരുന്നു.
സംസ്ഥാന കമ്മിറ്റിയംഗം സി.ബാലന്‍, പി.ബാബുരാജ്, എന്‍.എം.ദാമോദരന്‍, പി.ഗീതാദേവി എന്നിവര്‍ സംസാരിച്ചു. കെ.കെ. നാരായണന്‍ സ്വാഗതവും, എ.കെ.അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.
Share news

Leave a Reply

Your email address will not be published. Required fields are marked *