Breaking News Gulf News Kerala News കാഠ്മണ്ഡുവില്‍ വിമാനം തര്‍ന്നുവീണു 8 years ago reporter കാഠ്മണ്ഡു: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വിമാനം തര്‍ന്നുവീണു. ബംഗ്ലാദേശില്‍ നിന്നുള്ള വിമാനമാണ് തകര്‍ന്നുവീണത്. ത്രിഭുവന്‍ വിമാനത്താവളത്തിന് സമീപമാണ് ദുരന്തമുണ്ടായത്. പറന്നുയരുമ്ബോള്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. Share news Post navigation Previous സിറോ മലബാര്‍ സഭാ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കിNext പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവീ ക്ഷേത്രമഹോത്സവം: ഒരുക്കങ്ങൾ പൂർത്തിയായി