Breaking News Kerala News കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കളെ അടിവസ്ത്രത്തില്‍ നിര്‍ത്തി പാട്ടുപാടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് 8 years ago reporter മലപ്പുറം: പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കളെ അടിവസ്ത്രത്തില്‍ നിര്‍ത്തി പാട്ടുപാടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. താനൂര്‍ സിഐ അലവിയാണ് യുവാക്കളെ അടിവസ്ത്രത്തില്‍ നിര്‍ത്തിയത്. പൂവാലശല്യത്തിനാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. Share news Post navigation Previous ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്ക്കാരം കെ. സച്ചിദാനന്ദന്Next മകളെ പീഡിപ്പിച്ച അച്ഛന് മരണം വരെ കഠിന തടവിനും രണ്ടു ലക്ഷം രൂപ പിഴയും