KOYILANDY DIARY.COM

The Perfect News Portal

കനത്ത കാറ്റിലും മഴയിലും ആൽമരം മുറിഞ്ഞു വീണു

കൊയിലാണ്ടി: കനത്ത കാറ്റിലും മഴയിലും മാരാമുറ്റം ഗണപതി ക്ഷേത്രത്തിലെ ആൽമരം മുറിഞ്ഞു വീണു. ഇന്നലെ സന്ധ്യയോടെയായിരുന്നു സംഭവം. ആർക്കും പരിക്കില്ല.
Share news

Leave a Reply

Your email address will not be published. Required fields are marked *