KOYILANDY DIARY

The Perfect News Portal

കണ്ണൂരിലെ പരാജയം അമിത ആത്മവിശ്വാസം: കെ.സി.ജോസഫ

കണ്ണൂരിലെ പരാജയം അമിത ആത്മവിശ്വാസം കൊണ്ടുണ്ടായതെന്ന് മ(ന്തി കെ.സി.ജോസഫ്.ഇതിന്റെ പേരിൽ ആരെയും ബലിയാടാക്കാൻ പാർട്ടി ഉദ്ദേശിക്കുന്നില്ല. വിമതൻമാർ ഉണ്ടാകാനിടയായ സാഹചര്യം കൂടി പരിശോധിച്ച് വേണം മുന്നോട്ട് പോകാൻ.കെ.സുധാകരനെതിരായ എം.എം.ഹംസന്റെ പരാമർശം തെറ്റിദ്ധാരണ മൂലമാണെന്നും ജോസഫ് പറഞ്ഞു.KC