KOYILANDY DIARY.COM

The Perfect News Portal

കക്കയം ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ ഉടന്‍ തുറക്കും

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കൂടുതല്‍ ഷട്ടറുകള്‍ ഉടന്‍ തുറക്കുമെന്ന് അധികൃതര്‍.  ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ സമീപവാസികളും ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കക്കയം ഡാം പ്രൊജക്‌ട് എക്‌സിക്യുട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *