KOYILANDY DIARY.COM

The Perfect News Portal

ഓണാഘോഷം സംഘടിപ്പിക്കും

കൊയിലാണ്ടി: ചെറിയമങ്ങാട് ജ്ഞാനോദയം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും ആരോഗ്യവിദ്യാഭ്യാസ സംരക്ഷണ സമിതിയും സപ്തംബര്‍ 11 മുതല്‍ 15 വരെ ഓണാഘോഷം സംഘടിപ്പിക്കും. 11-ന് രാവിലെ 9.30-ന് പരിസ്ഥിതി പ്രശ്‌നോത്തരി, 12-ന് പൂക്കളമത്സരം, 13-ന് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, 15-ന് നര്‍മകേളി, സാംസ്‌കാരിക സമ്മേളനം എന്നിവ ഉണ്ടാകും.

Share news