Breaking News Calicut News Koyilandy News എ.വി.ശശികുമാറിൻ്റെ “നീലകണ്ഠം” സംഗീത ആൽബം പ്രകാശനം ചെയ്തു 5 years ago reporter കൊയിലാണ്ടി : എ. വി. ശശികുമാർ രചനയും സംഗീതവും നിർവഹിച്ച “നീലകണ്ഠം” എന്ന പുതിയ സംഗീത ആൽബം പ്രകാശനം ചെയ്തു. പ്രശസ്ത കവിയും നിരൂപകനും പ്രഭാഷകനുമായ കൽപ്പറ്റ നാരായണൻ മാസ്റ്റർ പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ ആരഭി, പ്രദീപ്, സിന്ധു എന്നിവർ സംബന്ധിച്ചു. Share news Post navigation Previous പാറമടയിലെ കുളത്തിലേക്ക് ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തുNext കുറുവങ്ങാട് കാട്ടിൽകുനി ഇബ്രാഹിം ഹാജി (85)