KOYILANDY DIARY.COM

The Perfect News Portal

എല്ലമലയില്‍ കാട്ടാന തൊഴിലാളിയെ കുത്തി കൊന്നു

ഗൂഡല്ലൂര്‍> ഒവാലി പഞ്ചയത്തിലെ എല്ലമലയില്‍ കാട്ടാന തൊഴിലാളിയെ കുത്തി കൊന്നു. എല്ലമല സ്വദേശി തങ്കരാജിന്റെ മകന്‍ പ്രേംകുമാര്‍ (32) ആണ് മരിച്ചത് .

വെളളിയാഴ്ച്ച രാവിലെ തേയിലത്തോട്ടത്തിലേക്ക് പോയ പ്രേംകുമാറിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. വ്യാഴായ്ച വൈകുന്നേര മുതല്‍ പ്രദേശത്ത് രണ്ട് കാട്ടാനകളെ പ്രദേശവാസികള്‍ കണ്ടിരുന്നു. കാട്ടാന പരിസരത്ത് നിന്ന് മറാത്തത് കൊണ്ട്

മൃതദേഹം സംഭവസ്ഥലത്ത് നിന്നും മാറ്റാന്‍ സാധിച്ചിട്ടില്ല. പോലീസും വനപാലകരും സ്ഥലത്തെക്ക് പുറപ്പെട്ടിറ്റുണ്ട്. ഭാര്യ: സിന്ധു

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *