എന്‍.ജി.ഒ. അസോസിയേഷന് ജില്ലാസമ്മേളനം ആരംഭിച്ചു

കോഴിക്കോട്: കേരള എന്‍.ജി.ഒ. അസോസിയേഷന് ജില്ലാസമ്മേളനം ആരംഭിച്ചു. ജില്ലാ പ്രസിഡന്റ് എം.എ. ഖാദര്‍ പതാക ഉയര്‍ത്തി. ജില്ലാ കൗണ്‍സില്‍ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് സി. പ്രേമവല്ലി ഉദ്ഘാടനം ചെയ്തു. എം.എ. ഖാദര്‍ അധ്യക്ഷനായി. എന്‍.പി. ബാലകൃഷ്ണന്, കെ. പ്രദീപന്, കെ. ദിനേശന്, പി. ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.
