Calicut News Kerala News എന്‍ജിയറിംഗ് കോളജില്‍ മലയാളി വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം 9 years ago reporter കോഴിക്കോട്: തമിഴ്നാട്ടിലെ നാമക്കലിലെ എന്‍ജിയറിംഗ് കോളജില്‍ മലയാളി വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം. കോഴിക്കോട് സ്വദേശിയായ ഷിന്റോയ്ക്കാണ് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ഥിയെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Share news Post navigation Previous വിവാദ തോക്കുസ്വാമി ഹിമവല്‍ ഭദ്രാനന്ദയെ വെറുതെ വിട്ടുNext എക്സിബിറ്റേഴ്സ് ഫെഡറേഷന് തകര്‍ക്കാന്‍ ദിലീപ് ശ്രമിക്കുന്നു: ലിബര്‍ട്ടി ബഷീര്‍