Breaking News Koyilandy News എം.എ ഉറുദു സീറ്റൊഴിവ് 9 years ago reporter കൊയിലാണ്ടി> ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ എം.എ ഉറുദു കോഴ്‌സിന് എസ്.സി, എസ്.ടി വിഭാഗത്തിലും, റിസർവ്വേഷൻ വിഭാഗത്തിലും, ജനറൽ വിഭാഗത്തിലും സീറ്റൊഴിവുണ്ട്. ജൂൺ 18നകം അപേക്ഷകൾ ലഭിക്കണം. ഫോൺ: 9497860850 Share news Post navigation Previous താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചുNext ബാങ്ക് ജീവനക്കാരന്റെ മൃതദേഹം ഓവുചാലിൽ കണ്ടെത്തി