ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിയ്ക്കണോ?
പല അച്ഛനമ്മമാരുടേയും സ്വപ്നമായിരിക്കും പലപ്പോഴും ഇരട്ടക്കുട്ടികള്‍ ഉണ്ടാവുക എന്നത്. എന്നാല്‍ പലപ്പോഴും ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ ഇത്തരത്തിലൊരു സാധ്യത വര്‍ദ്ധിപ്പിക്കാന്‍ ചില വഴികളുണ്ട്.
ഇതില്‍ ചില മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ ഇരട്ടക്കുട്ടികള്‍ എന്ന നിങ്ങളുടെ സ്വപ്നം പൂവണിയും. കൂടാതെ നിങ്ങളുടെ ഗൈനക്കോളജിസ്റ്റിന്റെ വിദഗ്ധോപദേശങ്ങളും ഇരട്ടക്കുട്ടികള്‍ ഉണ്ടാവാന്‍ സഹായിക്കും.


ആര്‍ത്തവസമയത്തോടനുബന്ധിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലും ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്.


പലരും ഗര്‍ഭനിരോധന മരുന്നുകള്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഇതിന്റെ ഉപയോഗം പരമാവധി കുറച്ചാല്‍ ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.


പാലും പാലുല്‍പ്പന്നങ്ങളും ആരോഗ്യത്തിന് മാത്രമല്ല ഇവ പലപ്പോഴും ഇരട്ടക്കുട്ടികള്‍ ഉണ്ടാവാനുള്ള സാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കും.

ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു കുട്ടിയുണ്ടെങ്കില്‍ ആ കുട്ടിയ്ക്ക് മുലയൂട്ടുന്നത് തുടര്‍ന്നാലും ഇരട്ടക്കുട്ടിയ്ക്കുള്ള സാധ്യത കൂടുതലാണ് എന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.

കൃത്യമായ വേളയില്‍ ഗൈനക്കോളജിസ്റ്റിന്റെ ഉപദേശം തേടുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുക. കടല്‍വിഭവങ്ങള്‍ കഴിയ്ക്കുന്നത് ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഓയ്സ്റ്റേഴ്സ് പുരുഷന്‍മാര്‍ കൂടുതല്‍ കഴിയ്ക്കുക. അതുപോലെ തന്നെ സിങ്ക് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക.
