KOYILANDY DIARY.COM

The Perfect News Portal

ഇന്ധന വിലവർദ്ധന: CITU നേതൃത്വത്തിൽ ഓട്ടോറിക്ഷ കെട്ടിവലിച്ചു പ്രതിഷേധിച്ചു

കൊയിലാണ്ടി: പെട്രോൾ, ഡിസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച് മോട്ടോർ & എഞ്ചിനീയറിംഗ് വർക്കേഴ്‌സ് യൂണിയൻ (CITU) നേതൃത്വത്തിൽ തൊഴിലാളികൾ ഓട്ടോറിക്ഷ കെട്ടിവലിച്ച് പ്രതിഷേധിച്ചു. കൊയിലാണ്ടി ടൗണിൽ നടന്ന പ്രതിഷേധ പരിപാടിയിൽ സെക്രട്ടറി ഗോപി ഷെൽട്ടർ, പ്രസിഡണ്ട് എ. കെ. ശിവദാസൻ, ഷിജു എന്നിവർ നേതൃത്വം നൽകി.

Share news

Leave a Reply

Your email address will not be published. Required fields are marked *