കൊച്ചി: തുടര്‍ച്ചയായ ആറാംദിവസവും ഇന്ധനവില കുതിച്ചുയരുന്നു. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 75.55 രൂപയും ഡീസലിന് 72.70 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 74.24 രൂപയും ഡീസലിന് 71.32 രൂപയുമായി.
ഡീസലിനും പെട്രോളിനും പത്ത് പൈസയാണ് ഇന്ന് മാത്രം വര്‍ധിച്ചത്.