Breaking News Kerala News ആലപ്പുഴ ദേശീയപാതയില്‍ ടാങ്കര്‍ അപകടം 10 years ago reporter ആലപ്പുഴ: ആലപ്പുഴ ദേശീയപാതയില്‍ ടാങ്കര്‍ അപകടം. ഒരു ടാങ്കറിനുപിന്നില് മറ്റൊരു ടാങ്കര്‍ ലോറിയാണ് ഇടിച്ചത്. വിമാന ഇന്ധനം കൊണ്ടുപോകുന്ന വാഹനത്തില്‍ ഡീസല്‍ കൊണ്ടുപോകുന്ന ടാങ്കര്‍ ഇടിക്കുകയായിരുന്നു. Share news Post navigation Previous കീഴരിയൂരില്‍ 600 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും നശിപ്പിച്ചുNext കെ.കെ. രമ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി