KOYILANDY DIARY.COM

The Perfect News Portal

ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ.രമയെ കയ്യേറ്റം ചെയ്തു

കോഴിക്കോട് :  വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ.രമയെ തച്ചോളി മാണിക്കോത്തിനു സമീപം സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു കയ്യേറ്റം. സിപിഎം പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തതെന്ന് രമ പറഞ്ഞു. വീടുകളില്‍ കയറിയുള്ള പ്രചാരണത്തിലായിരുന്നു രമ.

Share news