Calicut News Koyilandy News ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ 7 years ago reporter ചേമഞ്ചേരി: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കലും പുതുതായി ഫോട്ടോ എടുക്കലും 10, 11, 12 തീയതികളില്‍ പൂക്കാട് എഫ്.എഫ്. ഹാളില്‍ നടക്കും. സമയം: 10 മുതല്‍ നാലുവരെ. ഇന്‍ഷുറന്‍സ് കാര്‍ഡ്, 30 രൂപ, റേഷന്‍ കാര്‍ഡ് എന്നിവസഹിതം എത്തണം. Share news Post navigation Previous കേരളത്തിലെ ആദ്യ ട്രാന്‍സ്ജണ്ടര്‍ ദമ്പതികളായി സൂര്യയും ഇഷാന് കെ.ഷാനുംNext വാല്യക്കോട് തൃക്കൈക്കുന്ന് മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവം, സമൂഹപ്രസാദസദ്യ 1.00, ഇരട്ട തായമ്പക 7.00, വിളക്കിനെഴുന്നള്ളത്ത് 9.30