ആധാരം എഴുത്തുകാർ ധർണ്ണ നടത്തി

കൊയിലാണ്ടി > ആധാരം എഴുത്തുകാരുടെ തൊഴിൽ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന കമ്മിറ്റി അഹ്വാനം ചെയ്ത 48 മണിക്കൂർ സമരത്തിന്റെ ഭാഗമായി രണ്ടാ ദിവസത്തെ സമരം കൊയിലാണ്ടിയിൽ സബ്ബ് റജിസ്ട്രാഫീസിന് മുമ്പിൽ സംസ്ഥാന ട്രറഷറർ എം. കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ധർണ്ണയിൽ ഇ. രാജഗോപാൽ, വി. കെ. സുരേഷ്, കൃഷ്ണൻ കുട്ടി, നമ്പ്യാക്കൽ ബാലകൃഷ്ണൻ, എന്നിവർ സംസാരിച്ചു.
