KOYILANDY DIARY.COM

The Perfect News Portal

അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: മാളിക്കടവ് ഗവ. വനിത ഐ.ടി.ഐ.യില്‍ അവധിക്കാല കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് 4-ാം ക്ലാസ്സ് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ഏപ്രില്‍ 10 വരെ സ്വീകരിക്കും. ആണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 9744002006.

Share news

Leave a Reply

Your email address will not be published. Required fields are marked *