KOYILANDY DIARY.COM

The Perfect News Portal

അറബനമുട്ടില്‍ തിരുവങ്ങൂരിന്റെ കുത്തക തകര്‍ത്ത്‌ സി.കെ.ജി സ്‌ക്കൂള്‍


കൊയിലാണ്ടി: ഹൈസ്‌ക്കൂള്‍ വിഭാഗം അറബനമുട്ടില്‍ തിരുവങ്ങൂര്‍ സ്‌ക്കൂളിന്റെ മൂന്ന്‌ വര്‍ഷത്തെ കുത്തക തകര്‍ത്ത്‌ കൊണ്ട്‌ സി.കെ.ജി സ്‌ക്കൂള്‍ സംസ്ഥാന തലത്തിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. സെയ്‌തലവി പൂക്കുളത്തൂരിന്റെ ശിക്ഷണത്തില്‍ മെഹറൂഫ്‌ & ടീം ആണ്‌ ഈ വിജയം കൈവരിച്ചത്‌.

Share news