അരിക്കുളം ബാങ്ക് ജൈവ പച്ചക്കറികൃഷിക്ക് വിത്തു വിതരണം നടത്തി

കൊയിലാണ്ടി: അരിക്കുളം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സംഘ ജൈവ പച്ചക്കറി കൃഷിക്കുളള വിത്തു വിതരണം മുന്‍ എം.എല്‍.എ പി.വിശ്വന്‍ നിര്‍വ്വഹിക്കുു.
അരിക്കുളം: അരിക്കുളം സര്‍വ്വീസ് സഹകരണ ബാങ്ക് സംഘ ജൈവകൃഷി പ്രോല്‍സാഹന പദ്ധതി ആവിഷ്‌ക്കരിച്ചു. ഇതിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് വിത്തു വിതരണം നടത്തി. മുന്‍ എം.എല്‍.എ പി,വിശ്വന്‍ വിത്തു വിതരണം നടത്തി. ബാങ്ക് പ്രസിഡണ്ട് സി.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. റി കൃഷി ാേഫീസര്‍ ടി.നാരായണന്‍ ക്ലാസെടുത്തു. ടി.താജുദ്ദീന്‍ പ്രസംഗിച്ചു.
