KOYILANDY DIARY.COM

The Perfect News Portal

അബോധാവസ്ഥയിൽ കിടന്ന ആൾക്ക് രക്ഷകനായി ഫയർഫോഴ്‌സ്. പിന്നീട് അദ്ധേഹം മരണത്തിന് കീഴടങ്ങി

കൊയിലാണ്ടി: വഴിയരികിൽ ബോധമില്ലാതെ കിടന്ന ആൾക്ക് രക്ഷകനായി ഫയർഫോഴ്സ് എത്തിയെങ്കിലും പിന്നീട് അദ്ധേഹം ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു. കൊയിലാണ്ടി ഫയർഫോഴ്സ് സേനകളാണ് ബോധ മില്ലാതെ വഴിയില് കിടക്കുന്നത് കണ്ട് രക്ഷാ പ്രവര്ത്തനത്തിന് നേതൃത്വം നല്കിയത്. ഉടന് തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിക്കുകയും പിന്നീട് കോഴിക്കോട് MCH ലേക്ക് കൊണ്ടുപോകുകയുമായിരുന്നു. അവിടെനിന്ന് മരണം സംഭവിച്ചു. ഇന്ന് രാവിലെയാണ് സംഭവം. രാജൻ എന്നാണ് പറയുന്നത്. വേറെ വിവരമൊന്നും കിട്ടിയിട്ടില്ല. മൃതദേഹം MCH മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. എന്തെങ്കിലും സൂചന ലഭിക്കുന്നവർ കൊയിലാണ്ടി സ്റ്റേഷനിലെ 0496 2620 236 എന്ന നമ്പറിൽ അറിയിക്കേണ്ടതാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *