KOYILANDY DIARY.COM

The Perfect News Portal

അന്തര്‍സoസ്ഥാന ചിത്രരചനാമത്സരത്തില്‍ ഇലാഹിയ എച്ച്.എസ്.എസ്. വിദ്യാര്‍ഥി ടി.എം. വിഷ്ണുപ്രസാദിന് ഒന്നാം സ്ഥാനം

കൊയിലാണ്ടി: എ.പി.ജെ. അബ്ദുല്‍കലാം മെമ്മോറിയല്‍ അന്തര്‍സoസ്ഥാന ചിത്രരചനാമത്സരത്തില്‍ കാപ്പാട് ഇലാഹിയ എച്ച്.എസ്.എസ്. വിദ്യാര്‍ഥി ടി.എം. വിഷ്ണുപ്രസാദിന് ഒന്നാം സ്ഥാനം. 2013-ല്‍ ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അധ്യാപകനായ അരങ്ങാടത്ത് ആന്തട്ട താഴെ മഠത്തില്‍ സത്യന്റെയും കൊയിലാണ്ടി സബ്ബ് കോടതി ജീവനക്കാരി പ്രീതയുടെയും മകനാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *