KOYILANDY DIARY.COM

The Perfect News Portal

അധ്യാപക ഒഴിവ്       

കൊയിലാണ്ടി: ഗവ: റീജ്യണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കളിൽ എച്ച്.എസ്.എ കണക്ക്, സോഷ്യൽ സയൻസ്, ഹിന്ദി, പി. ഇ. ടി വനിത എന്നി തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇൻറർവ്യൂ മെയ് 30-ന് 11 മണിക്ക്.

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കളിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അധ്യാപകനെ നിയമിക്കുന്നു. ഇൻറർവ്യൂ മെയ് 28-ന് 11 മണിക്ക്.

കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്  വി.എച്ച്.എസ്.സി വിഭാഗത്തിൽ സിവിൽ കൺസ്ട്രക്ഷൻ ടെക്നോളജിയിൽ വൊക്കേഷണൽ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. മുഖാമുഖം മെയ് ന് 11 മണിക്ക്

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *