KOYILANDY DIARY.COM

The Perfect News Portal

അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു

കൊയിലാണ്ടി: കൊയിലാണ്ടി ഗവർമെന്റ് ബോയ്‌സ് സ്‌കൂള്‍ യു.പി. വിഭാഗത്തില്‍ താത്കാലിക അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഇന്റര്‍വ്യൂ ഒക്ടോബര്‍ 13-ന് വ്യാഴാഴ്ച  രാവിലെ നടക്കും.

ബോയ്‌സ് സ്‌കൂള്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അറബിക് അധ്യാപകനെ നിയമിക്കുന്നു.  ഇന്റര്‍വ്യൂ ഒക്ടോബര്‍ 13-ന് വ്യാഴാഴ്ച രാവിലെ  11 മണിക്ക്  ഓഫീസിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു.

 

Share news

Leave a Reply

Your email address will not be published. Required fields are marked *