Calicut News Koyilandy News അദ്ധ്യാപക നിയമനം 7 years ago reporter കൊയിലാണ്ടി: കണ്ണങ്കടവ് ഗവ.ഫിഷറീഷ് എൽ.പി.സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ അദ്ധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 1 – 9.18. ന് ശനിയാഴ്ച സ്കൂളിൽ നടത്തുന്ന കുടി കാഴ്ചയിൽ പങ്കെടുക്കേണ്ടതാണെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. Share news Post navigation Previous പമ്പയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിർദ്ദേശംNext പിതൃസഹോദരന് പുഴയിലേക്കെറിഞ്ഞ് കൊലപ്പെടുത്തിയ മുഹമ്മദ് ഷഹീന്റെ മൃതദേഹം കണ്ടെത്തി