ടോക്കിയോ: ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ സുവര്‍ണ ശോഭയുളള ചരിത്രമായി നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ 87.58 മീറ്ററെറിഞ്ഞ് നീരജ് ചോപ്ര ഇന്ത്യക്കായി സ്വര്‍ണം നേടി. ദേശീയ റിക്കാർഡ് മറികടന്നു. രാജ്യത്തിൻ്റെ ആദ്യ സ്വർണ്ണമാണ് നീരജിലൂടെ യാഥാർത്ഥ്യമായത്. ഇതോടെ രാജ്യത്തിന് അഭിമാനമായി പഞ്ചാബ് മാറി.