Breaking News Kerala News അഞ്ചേരിച്ചിറയില്‍ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു 6 years ago reporter തൃശൂര്‍ അഞ്ചേരിച്ചിറയില്‍ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു. മോഹനന്‍ (62), ഭാര്യ സുമ (50), മകന്‍ കിരണ്‍ (24), എന്നിവരാണ് തൂങ്ങി മരിച്ചത്. കട ബാധ്യതയാണ് മരണ കാരണം എന്ന് ആത്മഹത്യാ കുറിപ്പ്. Share news Post navigation Previous കൊയിലാണ്ടി പട്ടണത്തിലെ ഗതാഗതക്കുരുക്ക് DYFI പ്രക്ഷോഭത്തിലേക്ക്Next പി.പി രാമകൃഷ്ണന് നിര്യാതനായി