Uncategorized അജ്ഞാത മൃതദേഹം കണ്ടെത്തി 9 years ago reporter കോഴിക്കോട്: കനോലി കനാലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. അഞ്ച് ദിവസം പഴക്കമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. Share news Post navigation Previous ശബരിമല വിഷയത്തിലെ നിലപാടിനു വിശദീകരണവുമായി മുഖ്യമന്ത്രിNext ദിപ കര്‍മാകര്‍ക്ക് ത്രിപുര സര്‍ക്കാര്‍ സര്‍വിസില്‍ നിയമനം