KOYILANDY DIARY.COM

The Perfect News Portal

സ്‌നേഹസ്പർശം-ബ്ലോക്ക് തല കൺവെൻഷൻ നടന്നു

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ-സ്‌നേഹസ്പർശം-ബ്ലോക്ക് തല കൺവെൻഷൻ നടന്നു. ശ്രീരാജ് ക്ലാസ്സെടുത്തു. വൈസ് പ്രസിഡണ്ട് സബീഷ് അദ്ധ്യത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശാലിനി ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ രവീന്ദ്രൻ, കെ. കരുണാകരൻ, വൈസ് പ്രസിഡണ്ടുമാരായ ഷീബ വരേക്കൽ, ഇന്ദിര വികാസ് ബ്ലോക്ക് കോ-ഓർഡിനേറ്റർ ചന്ദ്രഹാസൻ എന്നിവർ സംസാരിച്ചു. പി.പി.രമണി സ്വാഗതവും വിജയൻ കണ്ണഞ്ചേരി നന്ദിയും പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *