KOYILANDY DIARY.COM

The Perfect News Portal

സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാനസികാരോഗ്യ വിഭാഗത്തിൽ ഡോ. അനീറ്റ ജെയിംസിന്റെ സേവനം

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാനസികാരോഗ്യ വിഭാഗത്തിൽ ഡോ. അനീറ്റ ജെയിംസ്, Consultant Psychiatrist (MBBS, MD Psychiatry) ചാർജ്ജെടുത്തു. ഡോക്ടറുടെ സേവനം എല്ലാ വ്യാഴാഴ്ചകളിലും ഉച്ചക്ക് 2.30 മുതൽ വൈകുന്നേരം 4.30 വരെ ലഭ്യമാണ്..

  • കൊയിലാണ്ടിയിൽ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified), ഫാർമസി, എക്സ്-റേ, ഇസിജി, ഒബ്സെർവേഷൻ & പ്രൊസീജ്യർ റൂം  എന്നീ  സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി  പോളിക്ലിനിക്.
  • ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ  അൾട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, ECHO, TMT, ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ എന്നീ സേവനങ്ങളും നൽകി വരുന്നു.
  • കൂടാതെ മെഡിസിൻ HOME DELIVERY, HOME SAMPLE COLLECTION എന്നിവ ലഭ്യമാണ്.

ഡെന്റൽ ക്ലിനിക് ഉൾപ്പെടെ പതിനഞ്ചോളം സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *