KOYILANDY DIARY.COM

The Perfect News Portal

സാകേതം ദേശസേവാ സമിതി ഓഫീസ് ഉൽഘാടനം ചെയ്തു

കൊയിലാണ്ടി: സേവനത്തിലൂടെ സ്വാന്തനമേകുക എന്ന ലക്ഷ്യവുമായി നടേരിയിൽ സാകേതം ദേശ സേവാ സമിിതി രൂപീകരിച്ചു.  നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ ഉൽഘാടനം. കെ.കെ. പ്രതാപ് അദ്ധ്യക്ഷത വഹിച്ചു. ഡോ. കൂമുള്ളി ശിവരാമൻ, കൗൺസിലർ ആർ.കെ. ചന്ദ്രൻ , ബാബുരാജ് പുതിയോട്ടിൽ, വി.പി. സുരേഷ് കുമാർ, ശിവരാമൻ കൊണ്ടം വള്ളി, വി.എം. മോഹനൻ, ശ്രീജിത്ത് എം.എം, ലാലു.എം.എൻ. തുടങ്ങിയവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *